രണ്ടു മത്സ്യങ്ങൾ
INTRODUCTION
മലയാളത്തിലെ ഉത്തരാധുനിക കഥാകൃത്തുക്കളിൽ പ്രശസ്തനായ എഴുത്തുകാരനാണ് അംബികാസുതൻ മാങ്ങാട് .പ്രകൃതിയുടെ മനോഹാരിത മാത്രമല്ല മനുഷ്യൻ്റെ പ്രവർത്തികൾ മൂലം പ്രകൃതിക്കുണ്ടാകുന്ന നശീകരണവും ചർച്ച ചെയ്യുന്ന കൃതിയാണ് രണ്ടു മത്സ്യങ്ങൾ .
OBJECTIVES
*പ്രകൃതിയിലെ മനുഷ്യൻ്റെ അമിതമായ കടന്നുകയറ്റത്തെ സൂചിപ്പിക്കുന്നു.
* പ്രകൃതിക്ക് മനുഷ്യജീവിതത്തിൽ ഉള്ള പ്രാധാന്യം മനസിലാക്കുന്നു.
* മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നു
* അംബികാസുതൻ മാങ്ങാട് എന്ന എഴുത്തുകാരനെക്കുറിച്ച് മനസിലാക്കുന്നു
SUBJECT MAPPING
ASSIGNMENT
https://forms.gle/j32Jto4DFt1YBEkY9
REFERENCES
https://drive.google.com/file/d/1qect6lqm5dUIU9e6bBl_927xNQg3cPoo/view?usp=drivesdk
DOWNLOADS
Comments
Post a Comment